samsung galaxy on 8

സാംസങ് ഇന്ത്യയുടെ ഓണ്‍ സീരിസിലെ ഏറ്റവും പുതിയമോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഗാലക്‌സി ഓണ്‍ 8′ വിപണിയില്‍.
ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഒക്ടോബര്‍ 2 മുതല്‍ ലഭിക്കും.

4ജി സൗകര്യമുള്ള ഗാലക്‌സി ഓണ്‍ 8ന് 5.5 ഫുള്‍ എച്ച് ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ. 128 ജിബി ഇന്റേണല്‍ മെമ്മറി, 3 ജിബി റാം, 3300mAh ബാറ്ററി, 1.6 ജിഗാഹെട്‌സ് ഓക്ടാകോര്‍ പ്രൊസസര്‍, 13 എം പി പിന്‍ ക്യാമറ, 5 എംപി മുന്‍ക്യാമറ എന്നിവയാണ് സവിശേഷത. വില 15,900 രൂപ.

Top