സാംസങ് ഗാലക്‌സി നോട്ട് 9 ‘സ്‌നോ വൈറ്റ്’ എഡിഷന്‍ തായ്വാനില്‍ അവതരിപ്പിച്ചു

സാംസങ് ഗാലക്‌സി നോട്ട് 9 സ്‌നോ വൈറ്റ് എഡിഷന്‍ തായ്വാനില്‍ അവതരിപ്പിച്ചു. 2960×1440 പിക്‌സലില്‍ 6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

845 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4,000 എംഎഎച്ചാണ് ബാറ്ററി. 12 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയുമാണ്.

Top