സാംസങ്ങ് ഗാലക്‌സി ജെ3 പ്രോയ്ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വെറും 290 രൂപമാത്രം

ഫ്‌ളിപ്കാര്‍ട്ടില്‍ 7,990 രൂപ വില നല്‍കിയിരിക്കുന്ന സാംസങ്ങ് ഗാലക്‌സി ജെ3 പ്രോ എക്‌ച്ചേഞ്ച് ഓഫറിലൂടെ വെറും 290 രൂപയ്ക്ക്.

നിങ്ങളുടെ പഴയ ഫോണിന് 7,500 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ലഭിക്കും. ആക്‌സിസ് ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡു വഴിയാണ് ഫോണ്‍ വാങ്ങുന്നതെങ്കില്‍ 200 രൂപയുടെ അധിക ഡിസ്‌ക്കൗണ്ടും ലഭിക്കും.

എക്‌ച്ചേഞ്ച് ഓഫറും ക്രഡിറ്റ് കാര്‍ഡ് ഓഫറും കൂട്ടിച്ചേര്‍ക്കുമ്പോള്‍ മൊത്തത്തില്‍ അത് 7,700 രൂപയായി മാറുകയും ഇത്തരത്തില്‍ എല്ലാ ഡിസ്‌ക്കൗണ്ടും കഴിയുമ്പോള്‍ ഗാലക്‌സി ജെ3 പ്രോ വെറും 290 രൂപയ്ക്കു ലഭ്യമാകും.

എക്‌ച്ചേഞ്ച് ഓഫര്‍ ഓരോ ഫോണിനും വ്യത്യസ്ഥ രീതിയിലായിരിക്കും.

Top