സാംസങിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ അടുത്ത വര്‍ഷം പുറത്തിറങ്ങും

സാംസങിന്റെ ഫോള്‍ബഡിള്‍ സ്മാര്‍ട്‌ഫോണ്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് കമ്പനി. 1536×2152 റെസൊല്യൂഷനില്‍ 7.3 ഇഞ്ച് ഡിസ്‌പ്ലേയാകും ഫോണിന് ഉള്ളത്. എന്നാല്‍ ഫോണിന്റെ ഡിസൈനിനെക്കുറിച്ചോ പേരിനെക്കുറിച്ചോ വാര്‍ത്തകള്‍ പുറത്തുവിട്ടു.

ഹുവായ്, എല്‍ജി എന്നീ കമ്പനികളും ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനുള്ള പരിശ്രമത്തിലാണ്. ആന്‍ഡ്രോയിഡ് മൊബൈല്‍ ഒഎസ്ഇ സ്മാര്‍ട്‌ഫോണ്‍ സപ്പോര്‍ട്ട് ചെയ്യുമെന്നാണ് ഗൂഗിള്‍ അറിയിച്ചത്.

Top