സമ്രാട്ട് പൃഥ്വിരാജ് ഒടിടി റിലീസിന് ഒരുങ്ങുന്നു

ക്ഷയ് കുമാര്‍, സഞ്ജയ് ദത്ത്, മാനുഷി ഛില്ലര്‍, സോനു സൂദ് എന്നിവര്‍ അഭിനയിച്ച സമ്രാട്ട് പൃഥ്വിരാജ് ജൂണ്‍ 3 ന് തീയറ്ററില്‍ റിലീസ് ചെയ്തിരുന്നു. ഇപ്പോള്‍ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം ആമസോണ്‍ പ്രൈമില്‍ ജൂലൈ ഒന്നിന് റിലീസ് ചെയ്യും

ചിത്രത്തില്‍ പൃഥ്വിരാജ് ചൗഹാന്‍ രാജാവിന്റെ വേഷം അക്ഷയ് കുമാര്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നു. നിര്‍ഭയനും ശക്തനുമായ സാമ്രാട്ട് പൃഥ്വിരാജ് ചൗഹാന്റെ ജീവിതത്തെയും വീര്യത്തെയും ആസ്പദമാക്കി യാഷ് രാജ് ഫിലിംസ് പൃഥ്വിരാജിനൊപ്പം ആദ്യ ചരിത്ര ചിത്രം നിര്‍മ്മിക്കുന്നു. ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത പൃഥ്വിരാജ് നിര്‍മ്മിക്കുന്നത് യാഷ് രാജ് ഫിലിംസാണ്. പ്രൊഡക്ഷന്‍ ഹൗസ് നിര്‍മ്മിക്കുന്ന ഏറ്റവും വലിയ ചരിത്ര ചിത്രമാണിത്.

Top