സമുദായ സ്‌നേഹമല്ല, ലീഗിന്റെ അസുഖം വേറെയാണ് (വീഡിയോ കാണാം)

strong>’പുര കത്തുമ്പോള്‍ വാഴവെട്ടുന്ന’ മാനസികാവസ്ഥയിലാണിപ്പോള്‍ മുസ്ലീം ലീഗ് നേതൃത്വം. അതാണ് മലപ്പുറത്തും ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. കാളികാവ് വാഫി സെന്ററില്‍ നിന്നും പ്രിന്‍സിപ്പലിനെയും ഡയറക്ടറെയും പുറത്താക്കിച്ചത് തന്നെ ഇതിനു ഉദാഹരണമാണ്. പി.ജയരാജന് സി.എ.എക്കെതിരെ, പ്രസംഗിക്കാന്‍ അവസരം നല്‍കിയതിന്റെ പേരിലാണ് ഈ പുറത്താക്കല്‍.

Top