ലീഗ് ‘പ്രതിക്കൂട്ടിൽ’ പൊന്നാനിയിൽ ഇ.ടിയും വിയർക്കും . . .

മസ്ത നേതാവ് ജിഫ്രി തങ്ങൾക്കെതിരായ ഭീഷണിക്കെതിരെ വികാരം ശക്തം. കർക്കശമായി ഇടപെട്ട് സർക്കാർ. മുസ്ലീം ലീഗാണ് ഭീഷണിക്ക് പിന്നിലെന്ന് സി.പി.എമ്മും. മലബാർ രാഷ്ട്രീയത്തിന് ‘തീ’ പിടിക്കുമ്പോൾ ചങ്കിടിക്കുന്നത് ഇപ്പോൾ ലീഗ് നേതൃത്വത്തിനാണ്. സമസ്ത കൈവിട്ടാൽ അതോടെ ലീഗിൻ്റെ അടിത്തറയാണ് തകരുക. അവസരം മുതലെടുക്കാൻ സി.പി.എം നടത്തുന്നത് തന്ത്രപരമായ നീക്കമാണ്. (വീഡിയോ കാണുക)

EXPRESS KERALA VIEW

Top