വര്‍ക്കൗട്ടുമായി സാമന്ത; വീഡിയോ വൈറല്‍

തെന്നിന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് സാമന്ത. സമൂഹമാധ്യമങ്ങളില്‍ ആക്ടീവുമാണ് താരം.

സിനിമ വിശേഷങ്ങള്‍ മാത്രമല്ല തന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളും സാമന്ത വ്യക്തമാക്കാറുണ്ട്. വര്‍ക്കൌട്ട് വീഡിയോകളും ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോയാണ് വൈറലായിരിക്കുന്നത്.

സമാന്ത തന്നെ പങ്കുവെച്ച വീഡിയോ വളരെപ്പെട്ടന്നാണ് വൈറലായത്. ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതില്‍ സാമന്ത കാട്ടുന്ന ശ്രദ്ധയ്ക്ക് ആരാധകര്‍ കയ്യടിക്കുകയുമാണ്.

Top