നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹ ടീസര്‍ പുറത്ത്; വീഡിയോ കാണാം

samantha

തെലുഗ് സിനിമാലോകത്തെ സൂപ്പര്‍താരങ്ങളായ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹ ടീസര്‍ പുറത്ത്. സാമന്ത തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ഏറെക്കാലത്തെ പ്രണയത്തിനു ശേഷം നടന്ന ഇരുവരുടെയും വിവാഹം സിനിമാ ലോകവും ആരാധകരും ഒന്നടങ്കം ആഘോഷിച്ചിരുന്നു. ഒക്ടോബര്‍ ആറിന് ഗോവയില്‍ വച്ചായിരുന്നു നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹം.

Top