തെന്നിന്ത്യന്‍ താരസുന്ദരി സമന്തയുടെ പിറന്നാള്‍ തെലുങ്ക് സെറ്റില്‍ ആഘോഷിച്ചു

samantha-nagachaithanya

തെന്നിന്ത്യന്‍ താരസുന്ദരി സമന്തയുടെ പിറന്നാള്‍ തെലുങ്ക് സിനിമയുടെ സെററില്‍ ആഘോഷിച്ചു.നാഗചൈതന്യയുമായി വിവാഹം കഴിച്ചതിന് ശേഷമുള്ള ആദ്യ പിറന്നാളായിരുന്നു ഈ പ്രാവശ്യം.

31 മത് പിറന്നാളായിരുന്നു ആഘോഷിച്ചത്. നിരവധി നടിമാരും നടന്മാരും സോഷ്യല്‍മീഡിയില്‍ കൂടി സമന്തയ്ക്ക് പിറന്നാള്‍ ആസംസകള്‍ നേര്‍ന്നു.

പറുദീസയില്‍ ഇറങ്ങി,എന്റെ മുറിയില്‍ നിന്നുള്ള വ്യൂ ആണെന്ന് പറഞ്ഞ് മന്ത താമസിക്കുന്ന ഹോട്ടലിന്റെ മുന്നില്‍ നിന്നുള്ള ഫോട്ടോ എടുത്ത് ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.സമന്തയുടെ അടുത്ത റീലിസിന് ഒരുങ്ങുന്ന ചിത്രം അശ്വിന്റെ മഹാനടിയാണ്. മെയ് 9 നാണ് ചിത്രം റീലിസിന് ഒരുങ്ങുന്നത്.

Top