Samantha and Chaitanya to team up for Two States Telugu remake

ചേതന്‍ ഭഗതിന്റെ പുസ്തകം പ്രമേയമാക്കി എടുത്ത സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം ‘ടു സ്‌റ്റേറ്റ്’ തെലുങ്കിലേക്ക്.

അര്‍ജുന്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരുടെ വേഷം കൈകാര്യം ചെയ്യുന്നത് നാഗചൈതന്യയും സമാന്തയുമാണ്.

ഹൈദരാബാദ് സ്വദേശിയായി ചെതന്യ എത്തുമ്പോള്‍ സമാന്ത മലയാളിയായെത്തുന്നു. പ്രകാശ് രാജ്, റാവു രമേഷ്, രമ്യ കൃഷ്ണന്‍, രേവതി എന്നിവരാണ് താരജോടികളുടെ മാതാപിതാക്കളുടെ വേഷത്തിലെത്തുക.
naga chaithanya
സമാന്തനാഗചൈതന്യ താരജോടികളുടെ വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇരുവര്‍ക്കും വേണ്ടി പൂജ നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
naga chaithanya
ജനതാഗാരേജാണ് സമാന്തയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഗൗതം മേനോന്റെ സാഹസം സ്വാസഗ സാഗിപോ, പ്രേമം എന്നിവയാണ് നാഗ ചൈതന്യയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.

Top