ഈ പോക്ക് പോയാൽ അടുത്ത ഊഴവും കാവിക്ക്? (വീഡിയോ കാണാം)

കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. ലോകസഭ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടി ഇപ്പോഴും ആ ഷോക്കില്‍ നിന്നും വിമുക്തമായിട്ടില്ല. ഏറ്റവും ഒടുവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് തന്നെയാണ് വിലപിച്ച് കൊണ്ട് പരസ്യമായി രംഗതെത്തിയിക്കുന്നത്.

Top