സൽമാൻ ഖാന്റെ നിർമ്മാണത്തിൽ ബോളിവുഡ് ചിത്രം ‘ലവ് രാത്രി ‘ ; ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

salman khan

പുതിയ ബോളിവുഡ് ചിത്രം ലവ് രാത്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വാരിന ഹുസൈൻ ,ആയുഷ് ശർമ്മ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥപാത്രങ്ങൾ.

അഭിരാജ് മിനാവലയെ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ബോളിവുഡ് മസിൽ മാൻ സൽമാൻഖാന്റെ കമ്പനിയായ സൽമാൻ ഖാൻ ഫിലിംസാണ്. സിനിമ സെപ്തംബർ 21ന് പ്രദർശനത്തിനെത്തും.

Top