10 ലക്ഷം രൂപക്കു വേണ്ടി ഞാന്‍ ഒരുപാട് കഷ്ട്‌പ്പെട്ടിട്ടുണ്ട്-സല്‍മാന്‍ ഖാന്‍

ന്റര്‍നാഷണല്‍ റിയാലിറ്റി ഗെയിം ഷോയായ പവര്‍ ഓഫ് 10 ന്റെ ഇന്‍ഡ്യന്‍ പതിപ്പായിരുന്നു സോണി എന്റര്‍ടൈന്‍മെന്റ് ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യാന്‍ പോകുന്ന ദസ് കാ ദം. ബോളിവുഡിലെ സൂപ്പര്‍സ്റ്റാറായായ സല്‍മാന്‍ ഖാന്‍,വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ച നിമിഷത്തെക്കുറിച്ച് പറയുകയാണ്.

10 ലക്ഷം രൂപക്കു വേണ്ടി ഞാന്‍ ഒരുപാട് കഷ്ട്‌പ്പെട്ടിട്ടുണ്ടെന്നും,എന്നെക്കാളുപരി ഈ ഷേക്ക് ഷാരൂഖ് ഖാനാണ് കൂടുതല്‍ ഉത്തമമെന്നും സല്‍മാന്‍ പറഞ്ഞു.ഒരു ദശാബ്ദത്തിനു ശേഷം ഹിന്ദിയില്‍ മടങ്ങിവരുന്ന, നടന്‍ അവതരിപ്പിക്കുന്ന ഷോ ജൂണ്‍ 4 സോണി ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്യും.

Top