പുതിയ ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തി ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ

Salman Khan

പുതിയ ബോളിവുഡ് ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തി മസിൽ മാൻ സൽമാൻ ഖാൻ. ആയുഷ് ശർമ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വാരിന നായികയായി എത്തുന്നത്. ലവ് രത്രി എന്നാണ് ചിത്രത്തിന്റെ പേര്.

എന്നാൽ സൽമാൻ ഖാൻ ട്വിറ്ററിൽ ആദ്യം നൽകിയ സന്ദേശം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ‘മുജേ ലഡ്ക്കി മിൽ ഗെയ്’ എന്നാണ് മസിൽ മാൻ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വിവാഹത്തിന് താരം ഒരുങ്ങുന്നുവെന്നാണ് എല്ലാവരും കരുതിയത്. ഈ ട്വീറ്റിന് ശേഷം സൽമാൻ ഖാനെ എല്ലാവരും കാര്യമായി തന്നെ ആശംസകൾ അറിയിയിച്ചിരുന്നു.

Top