സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രം നോട്ട്ബുക്ക് : മാര്‍ച്ച് 29ന് റിലീസ് ചെയ്യും

ബോളിവുഡ് ചിത്രം നോട്ട്ബുക്ക് ഈ മാസം 29ന് റിലീസ് ചെയ്യും. സല്‍മാന്‍ ഖാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഹീറും പ്രനൂതന്‍ ബഹലുമാണ് നായികാ നായകന്‍മാര്‍.

Top