സൽമാൻ ഖാൻ- കത്രീന കൈഫ് ചിത്രം ‘ടൈഗര്‍ സിന്ദാ ഹേ’യുടെ പുതിയ പോസ്റ്റര്‍

ൽമാൻ ഖാനും, കത്രീന കൈഫും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ടൈഗര്‍ സിന്ദാ ഹേ.

2012ല്‍ പുറത്തെത്തിയ ഏക് ദ ടൈഗറിന്റെ രണ്ടാം ഭാഗമായ ചിത്രം ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

22729011_1556512474436950_1826810686792538873_n

ടൈഗര്‍ സിന്ദാ ഹേ സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫറാണ്.

ആദിത്യ ചോപ്രയുടെ കഥയ്ക്ക് അലി അബ്ബാസ് സഫര്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് നിര്‍മ്മാണം.

Top