ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റു

Salman Khan,

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റു. കടിയേറ്റതിനെ തുടര്‍ന്ന് നേവി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹം ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

പന്‍വേലിലെ ഫാം ഹൗസില്‍ നിന്നാണ് പാമ്പുകടിയേറ്റത്. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നാണ് വിവരം.

Top