സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന പുതിയ ബോളിവുഡ് ചിത്രം നോട്ട്ബുക്കിന്റെ ട്രെയിലര്‍ ഇന്ന് എത്തും

ല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന പുതിയ ബോളിവുഡ് ചിത്രമാണ് നോട്ട്ബുക്ക്. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് റിലീസ് ചെയ്യും.

നിതിന്‍ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന നോട്ട്ബുക്കില്‍ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഹീറും പ്രനൂതന്‍ ബഹലുമാണ് നായികാ നായകന്‍മാര്‍.

Top