തന്റെ സിനികളില്‍ അശ്ലീല രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല; വ്യക്തമാക്കി ബോളിവുഡിന്റെ സല്ലു

Salman Khan,

ന്റെ സിനികളില്‍ അശ്ലീല രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ബോളിവുഡിന്റെ സല്ലു സല്‍മാന്‍ ഖാന്‍.

താന്‍ ചെയ്യുന്നത് ശരിയാണൊ തെറ്റാണോ എന്ന് അത്ഭുതപ്പെടാറുണ്ടെന്നും ഇന്ന് വിചിത്രമായ പല ട്രെന്‍ഡുകളും വളര്‍ന്നു വരുന്നുണ്ടെന്നും വെബ് സിനിമകളിലെയും മറ്റും ആശയം ഞെട്ടിക്കുന്നതാണെന്നും അത് കാണാന്‍ തനിക്ക് താത്പര്യമില്ലെന്നും സല്ലു പറഞ്ഞു.

എന്നാല്‍ ഭൂരിഭാഗം ആളുകളും അതൊക്കെ കാണാന്‍ ഇഷ്ടപ്പെടുന്നുണ്ട്. അവര്‍ അത് രഹസ്യമായി കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. കാണാന്‍ ആഗ്രഹിക്കുന്നവര്‍ അത് കാണട്ടെ. തന്റെ ചിത്രങ്ങളില്‍ ഇത്തരം രംഗങ്ങള്‍ ഉണ്ടാകില്ല, സല്ലു വ്യക്തമാക്കി.

Top