ടൈഗര്‍ സിന്ധാ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അലി അബാസ് സഫര്‍, സല്മാന്ഖാന്, കത്രീന കൈഫ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് ഭാരത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.
Aur phir humare zindagi mein aayi 'Madam Sir'? #KatrinaKaif #BharatKaJunoon@Bharat_TheFilm @aliabbaszafar @atulreellife @itsBhushanKumar #Tabu @bindasbhidu @DishPatani @WhoSunilGrover @sonalikulkarni @norafatehi @nikhilnamit @reellifeprodn @SKFilmsOfficial @TSeries pic.twitter.com/qYrN389i16
— Salman Khan (@BeingSalmanKhan) April 17, 2019
ഈ വര്‍ഷം തിയേറ്ററില്‍ എത്തുന്ന സിനിമകളില്‍ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഭാരത്. സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള താരത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പോസ്റ്ററിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കത്രീന കൈഫ്, ദിഷ പാറ്റാനി, തബു എന്നിവരാണ് നായികമാരായി എത്തുന്നത്. വിശാല്‍ -ശേഖര്‍ ടീമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
സല്മാന് ഖാന് ഫിലിംസ്, റീല്‍ ലൈഫ് പ്രൊഡക്ഷന്‍സ്, ടി സിരീസ് തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രം ഈദ് റിലീസായി ജൂണ്‍ 5 ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ആദ്യ ട്രെയ്ലര് ഏപ്രില്‍ 24ന് പുറത്തുവിടും.