റോസാപ്പൂവിൽ ‘വി.ടി ശങ്കർ’ എന്ന കഥാപാത്രമായി സലിം കുമാർ എത്തുന്നു

Salim Kumar

ബിജു മേനോനും, നീരജ് മാധവും കേന്ദ്ര കഥാപത്രങ്ങളാകുന്ന ചിത്രം റോസാപ്പൂവിൽ വി.ടി ശങ്കർ എന്ന കഥാപാത്രമായി സലിം കുമാർ എത്തുന്നു . വിനു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ , അലൻസിയർ, വിജയരാഘവൻ , ദിലീഷ് പോത്തൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

തമിഴ് നടി അഞ്ജലിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ നീരജ് മാധവിന്റെ നായികയായി എത്തുന്നത് തമിഴ് കന്നടതാരം ശില്പയാണ്. എ.ബി.സി.ഡി എന്ന ചിത്രത്തിനുശേഷം തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസ് നിർമ്മിക്കുന്ന ചിത്രമാണിത്.

Top