ഫോട്ടോഷൂട്ടിനെത്തിയ സാക്ഷിയെ കുളിപ്പിച്ച് ഗജവീരന്‍; വൈറലായി ഫോട്ടോ ഷൂട്ട്

തമിഴ് മലയാളം കന്നട സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് സാക്ഷി അഗര്‍വാള്‍. തമിഴില്‍ ബിഗ് ബോസ് സീസണ്‍ 3യിലെ മിന്നും താരമായിരുന്നു സാക്ഷി അഗര്‍വാള്‍. മാത്രമല്ല മോഡലായും ഫാഷന്‍ ലോകത്ത് തിളങ്ങുന്ന താരമാണ് സാക്ഷി. ഇപ്പോള്‍ തരംഗമായിരിക്കുന്നത് താരത്തിന്റെ ഫോട്ടോഷൂട്ട് ആണ്. ആലപ്പുഴയില്‍ വച്ച് നടന്ന ഷൂട്ടില്‍ ഗജവീരന്റെ പുറത്തുകയറിയ സാക്ഷിയെ ആന കുളിപ്പിക്കുകയായിരുന്നു.

https://www.instagram.com/p/B5UQfBRgsBJ/?utm_source=ig_web_copy_link

ആന വെള്ളം ചീറ്റുന്ന വീഡിയോ സാക്ഷി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇത് കൂടാതെ ആനയുമായി നല്ല ഫോട്ടോകളും സാക്ഷി പങ്കുവച്ചിട്ടുണ്ട്. പണത്തിനും ഗ്ലാമറിനും വേണ്ടി മിണ്ടാപ്രാണിയെ ഉപയോഗിക്കരുതെന്നാണ് വിമര്‍ശകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ആനയ്ക്ക് ഒരു പ്രയാസവും വരുത്താതെയാണ് ഫോട്ടോഷൂട്ട് നടത്തിയതെന്ന് സാക്ഷി പറഞ്ഞു.

സാക്ഷി ആദ്യമായി അഭിയിച്ച മലയാളം ചിത്രം ഒരായിതം കിനാക്കള്‍ ആണ്. പല ഭാഷകളിലായി ഒട്ടേറെ വേഷങ്ങള്‍ സാക്ഷി ചെയ്തിട്ടുണ്ട്.

https://www.instagram.com/p/B5ZIMq2A2JX/?utm_source=ig_web_copy_link

https://www.instagram.com/p/B5an2gkgtQk/?utm_source=ig_web_copy_link

https://www.instagram.com/p/B5g9nwMg1Qq/?utm_source=ig_web_copy_link

https://www.instagram.com/p/B5kcFtaAeI1/?utm_source=ig_web_copy_link

https://www.instagram.com/p/B5fQ7yhgDu9/?utm_source=ig_web_copy_link

Top