sakkir hussain-high court

കൊച്ചി: മുന്‍കൂര്‍ ജാമ്യത്തിനായി സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ ഹൈക്കോടതിയെ സമീപിച്ചു. വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് ജാമ്യഹര്‍ജി നല്‍കിയത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം സക്കീറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Top