sakkir hussain-bail-today

കൊച്ചി: യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കും.

സക്കീറിനെ ഇന്ന് കുന്നുമ്പുറം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഗൗരവമേറിയ കേസാണെന്നും സക്കീറിനെ ജാമ്യത്തില്‍ വിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയും മജിസ്‌ട്രേറ്റ് കോടതിയും നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാമ്യം തേടി സക്കീര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചേക്കും.

Top