‘സഖറിയപോത്തന്‍ ജീവിച്ചിരിപ്പുണ്ട് ‘ ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങും

ഖറിയപോത്തന്‍ ജീവിച്ചിരിപ്പുണ്ട്’ ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് 7 മണിക്ക് പുറത്തിറങ്ങും.

ലാല്‍,ബാബു ആന്റണി,പൂനം ബജ്വ,രാഹുല്‍ മാധവ് എന്നിവര്‍ പ്രധാന വേഷത്തിൽ എത്തുന്നു.

നവാഗതനായ ഉല്ലാസ് ഉണ്ണിയാണ് ചിത്രം സംവിധാനം ചെയുന്നത്.

അമേസിംഗ് സിനിമാസിന്‍റെ ബാനറില്‍ മുഹമ്മദ്‌ അസിഫ് ആണ് ചിത്രത്തിന്റെ നിർമാണം.

Top