സാജു പോളിനെ വീഴ്ത്തിയതിന്, കാലം കുന്നപ്പിള്ളിക്ക് നൽകിയ പ്രഹരമോ ?

പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ സ്ത്രീ പീഢന പരാതിയില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തു. തെളിവുകളും എം.എല്‍.എക്ക് എതിര്. നടപടിയെടുക്കാന്‍ കോണ്‍ഗ്രസ്സും നിര്‍ബന്ധിതമാകുന്ന അസാധാരണ സാഹചര്യം.എം.എല്‍.എ സ്ഥാനം രാജിവയ്പിക്കാനും സാധ്യത. പെരുമ്പാവൂരില്‍ കളമൊരുങ്ങുന്നത് ഉപതിരഞ്ഞെടുപ്പിനോ ? (വീഡിയോ കാണുക)

Top