ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പെന്ന് സജി ചെറിയാന്‍

Saji Cherian

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ തനിക്ക് വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, ബിജെപി വോട്ടുകള്‍ തനിക്ക് ലഭിച്ചു. 2006ല്‍ പറ്റിയ അബദ്ധം ചെങ്ങന്നൂരില്‍ തിരുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ചെങ്ങന്നൂരിന്റെ ഫലപ്രഖ്യാപന ദിവസം മൂന്നുമുന്നണികളും ആത്മവിശ്വാസത്തിലാണ്.

Top