ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും

Saji Cherian

തിരുവനന്തപുരം : ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന നേതൃത്വം അംഗീകരിച്ചു.

കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ആലപ്പുഴ ജില്ലാ കമ്മറ്റിയെ ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചു.

Top