സെയ്‌റാ നരംസിംഹ റെഡ്ഡിയുടെ ട്രെയിലര്‍ സെപ്റ്റംബര്‍ 18ന്

ചിരഞ്ജീവി നായകനായി ഒരുങ്ങുന്ന ‘സെയ് റ നരസിംഹ റെഡ്ഡി’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ട്രെയിലര്‍ സെപ്റ്റംബര്‍ 18ന് പ്രദര്‍ശനത്തിനെത്തും.

ചിത്രത്തിന് ആദ്യ ഘട്ടത്തില്‍ 200 കോടി ബജറ്റാണ് തീരുമാനിച്ചത് എന്നാല്‍ ഇപ്പോള്‍ 250 കോടിയായിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്.

Top