Saina Nehwal, Kidambi Srikanth qualify for World Superseries Finals

ന്യൂഡല്‍ഹി: ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‌വാളും, കിഡംബി ശ്രീകാന്തും ലോക സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ചാംമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. ദുബായില്‍ ഡിസംബര്‍ 9 മുതലാണ് സൂപ്പര്‍ സീരിസ് മാസ്റ്റേഴ്‌സ് ഫൈനല്‍.

ലോക രണ്ടാം നമ്പര്‍ താരമാണ് സൈന. ശ്രീകാന്ത് എട്ടാം നമ്പറും. ലോക റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനത്ത് എത്തുന്നവരാണ് സൂപ്പര്‍ സീരിസ് മാസ്റ്റേഴ്‌സ് ഫൈനലില്‍ മത്സരിക്കുന്നത്.

Top