സയ്യദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണ്‍; സൈനയ്ക്ക് തോല്‍വി

യ്യദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൈനയുടെ യൂയി ഹാനിന്നോട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ സൈന നെഹ്‌വാള്‍.

വനിത വിഭാഗം സിംഗിള്‍സ് ഫൈനലില്‍ 34 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ സൈന ചൈനീസ് താരത്തോട് കീഴടങ്ങുകയായിരുന്നു.സ്‌കോര്‍: 18-21, 8-21.

Top