സെയ്ഫ് അലി ഖാന്‍ ചിത്രം കാലകാണ്ടി ; ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി

സെയ്ഫ് അലി ഖാന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കാലകാണ്ടി.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. ചിത്രം സംവിധാനം ചെയ്യുന്നത് അക്ഷയ് വര്‍മയാണ്.

അക്ഷയ് വര്‍മ്മ തന്നെയാണ് ചിത്രത്തിന് കഥ ഒരുക്കുന്നത്.

സൈഫ് അലി ഖാനെ കൂടാതെ ഇഷ തല്‍വാര്‍, ദീപക് ദൊബ്രിയാല്‍, വിജയ് റാസ്, കുനാല്‍ റോയ് കപൂര്‍, ശോഭിത ധൂലിപല, എന്നിവരും ചിത്രത്തിലുണ്ട്.

സിനിസ്റ്റാന്‍ ഫിലിം കമ്പനി പ്രൈവറ്റ് ലിമിറ്റഡ‍ിന്റെ ബാനറില്‍ റോഹിത് ഖത്തറും അഷി ദുവ സരയും ചേര്‍ന്നാണ് നിര്‍മ്മാണം.

Top