പ്രേഷക മനസില്‍ ഇടം നേടിയ സായ് പല്ലവി തകര്‍പ്പന്‍ ഡാന്‍സുമായി വീണ്ടും വരുന്നു

sai pallavi

പ്രേമം സിനിമയിലെ മലര്‍ മിസായി പ്രേഷകമനസില്‍ ഇടം നേടിയ സായ് പല്ലവി അസാമാന്യ നൃത്തച്ചുവടുകള്‍കൊണ്ട് വീണ്ടും വരുന്നു.

തമിഴിലും തെലുങ്കിലും ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച സായി പല്ലവിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയിരിക്കുന്ന ചിത്രം എംസിഎയിലെ ഒരു ഡാന്‍സ് പെര്‍ഫോമന്‍സാണ് ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. നാനിയാണ് ചിത്രത്തിലെ നായകന്‍

Top