sai pallavi acting in A.L vijay next film

പ്രേമം സിനിമയിലൂടെ മലയാളി മനസ്സുകളില്‍ ഇടംനേടിയ സായ് പല്ലവി നമ്മുടെ ‘മലര്‍’ എ.എല്‍ വിജയ്‌യുടെ അടുത്ത ചിത്രത്തില്‍ നായികയാവുന്നു.

ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ചാര്‍ളിയുടെ തമിഴ് പതിപ്പില്‍ നായികയാവുന്നു എന്ന വാര്‍ത്തകള്‍ പരക്കെ പരന്നിരുന്നു എന്നാല്‍ അതിനു മുന്‍പ് വിജയ്‌യുടെ സംവിധാനത്തില്‍ വ്യത്യസ്താമായൊരു തമിഴ് ചിത്രത്തില്‍ സായ് പല്ലവി ഭാഗമാകും.

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഒരു തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ്‌പ്പോള്‍ സായ് പല്ലവി.

Top