SAF Games: Sajan Prakash gets record gold for swimming

ഗോഹട്ടി: സാഫ് ഗെയിംസ് നീന്തലില്‍ ഇന്ത്യയുടെ മലയാളി താരം സജന്‍ പ്രകാശിന് രണ്ടാമത്തെ സ്വര്‍ണം. പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കിലാണ് സജന്‍ സ്വര്‍ണം നേടിയത്. നേരത്തെ 1500 ഫ്രീസ്‌റ്റൈലില്‍ സജന്‍ സ്വര്‍ണം നേടിയിരുന്നു.

Top