സദ്ദാമിന്റെ ബങ്കർ വേണ്ടി വന്നു, യു.എസ് സൈനികർക്ക് രക്ഷപ്പെടാൻ !

മേരിക്കന്‍ സാമ്രാജ്വത്വത്തിന്റെ കൊടും ശത്രുക്കളുടെ ലിസ്റ്റില്‍ മരിച്ചിട്ടും മായാതെ കിടക്കുന്ന പേരാണ് സദ്ദാം ഹുസൈന്‍. ഈ മുന്‍ ഇറാഖ് ഭരണാധികാരിയെ തൂക്കിക്കൊന്നിട്ടും തീരാത്ത പകയാണ് അമേരിക്കയുടേത്. അത്ര മാത്രം അമേരിക്കയെ അലസോരപ്പെടുത്തിയ പേരായിരുന്നു സദ്ദാം ഹുസൈന്‍ എന്നത്. ഇപ്പോള്‍ ഈ പട്ടികയില്‍ രണ്ടു പേരാണ് പ്രധാനമായും ഉള്ളത്. ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനേയി, ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമാണവര്‍.

Top