രാജസ്ഥാനിൽ കോൺഗ്രസ്സിന്റെ കഥ കഴിക്കാൻ സച്ചിൻ പൈലറ്റ് . . .

രാജസ്ഥാനിൽ കോൺഗ്രസ്സ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്ന സച്ചിൻ പൈലറ്റ്, ഇടതു പാർട്ടികളുമായും സി.പി.എമ്മുമായും സഖ്യമുണ്ടാക്കാൻ സാധ്യത. ഉടൻ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കുക തന്നെയാണ് സച്ചിൻ പൈലറ്റിന്റെ ലക്ഷ്യം. (വീഡിയോ കാണുക)

Top