ധർമ്മജനെ കണ്ടംവഴി ഓടിച്ച് സച്ചിൻ ദേവ് . . .

സിനിമാ പകിട്ട് ഉപയോഗിച്ച് നിയമസഭയിൽ എത്താമെന്ന ധർമ്മജൻ ബോൾഗാട്ടിയുടെ സ്വപ്നമാണ് ബാലുശ്ശേരിയിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി തകർത്തിരിക്കുന്നത്. 22,000 വോട്ടുകൾക്കാണ് മിന്നുന്ന വിജയം ഇടതുപക്ഷ സ്ഥാനാർത്ഥി സച്ചിൻദേവ് കരസ്ഥമാക്കിയിരിക്കുന്നത്. (വീഡിയോ കാണുക)

Top