ഒന്നു അയ്യപ്പനെ കേറി കണ്ടിട്ടു വരാം; മറ്റൊരു സ്ത്രീ കൂടി ശബരിമലയില്‍

SABARIMALA

പത്തനംതിട്ട: മല കയറാന്‍ മറ്റൊരു സ്ത്രീ കൂടി ശബരിമലയില്‍ എത്തിയിരിക്കുകയാണ്. മൂന്നു മതങ്ങളിലും വിശ്വാസമുണ്ടെന്നും അതെല്ലാം വായിച്ചിട്ടുമുണ്ടെന്നും ഒന്നു അയ്യപ്പനെ ഒന്നു കേറി കണ്ടിട്ടു വരാമെന്നും അവര്‍ പറഞ്ഞു.

തിരുവല്ല സ്വദേശി മേരി സ്വീറ്റിയാണ് പ്രതിഷേധങ്ങളെ വക വെയ്ക്കാതെ മല ചവിട്ടാന്‍ എത്തിയിരിക്കുന്നത്.

Top