ശബരിമല സ്ത്രീപ്രവേശനം: യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

കോട്ടയം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യുവമോര്‍ച്ച കോട്ടയത്ത് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. റോഡില്‍ ഉപരോധിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍ ഹരി ഉള്‍പ്പെടെ പത്തോളം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Top