ചിലര്‍ക്ക് മാത്രം സംരക്ഷണം നല്‍കുന്നത് മറ്റ് തീര്‍ത്ഥാടകരെ ബാധിക്കുന്നുവെന്ന് നിരീക്ഷക സമിതി

കൊച്ചി : യുവതി പ്രവേശനത്തില്‍ വിമര്‍ശനം. യുവതി പ്രവേശനത്തിനെതിരെ ഹൈക്കോടതി നിരിക്ഷക സമിതിയാണ് രംഗത്ത്. പൊലീസ് യുവതികള്‍ക്ക് സംരക്ഷണം നല്‍കുന്നതിലാണ് വിമര്‍ശിച്ചിരിക്കുന്നത്. ചിലര്‍ക്ക് മാത്രം സംരക്ഷണം നല്‍കുന്നത് മറ്റ് തീര്‍ത്ഥാടകരെ ബാധിക്കുന്നു. സമിതി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

Top