ശബരിമലയില്‍ ഭക്തരെ ഇനിമുതല്‍ വടംകെട്ടി നിയന്ത്രിക്കില്ലെന്ന് പൊലീസ്

sabarimala

പത്തനംതിട്ട : ശബരിമലയില്‍ ഭക്തരെ ഇനിമുതല്‍ വടംകെട്ടി നിയന്ത്രിക്കില്ലെന്ന് പൊലീസ്.

സന്നിധാനത്ത് വടം പൊട്ടി തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പൊലീസ് വടം ഉപേക്ഷിക്കുന്നത്.

Top