sabarimala; r balakrishna pillai statement

കൊല്ലം: ശബരിമലയില്‍ നിലവിലെ സ്ഥിതി തുടരണമെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. പൊതുസമൂഹമല്ല വിശ്വാസികളാണ് ശബരിമലയിലെ ആചാരങ്ങളുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്.

ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ക്കായി രൂപീകരിച്ച റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടണ്ട ആവശ്യമില്ല. അതിന്റെ നിലവിലെ പ്രവര്‍ത്തന രീതിയില്‍ അപാകതകളുണ്ട്. അത് പരിഹരിച്ചാല്‍ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

Top