ശബരിമലയില്‍ ഭക്തരുടെ തിരക്കേറുന്നു ; ഇന്ന് 36100ല്‍ അധികം തീര്‍ത്ഥാടകര്‍ മല ചവിട്ടി

സന്നിധാനം: ശബരിമലയില്‍ ഭക്തരുടെ തിരക്കേറുന്നു. ഇന്ന് 12 മണി വരെ 36100ല്‍ അധികം തീര്‍ത്ഥാടകര്‍ ആണ് മല ചവിട്ടിയത്. അന്യ സംസ്ഥാനക്കാരോട് ഒപ്പം തന്നെ മലയാളി തീര്‍ത്ഥാടകരും എത്തുന്നുണ്ട്. നാളെയോടെ ഈ തീര്‍ത്ഥാടന കാലത്തെ എല്ലാ അഭിഷേകങ്ങളും പൂര്‍ത്തിയാകും. ശനിയാഴ്ച വരെ മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം അനുവദിക്കുക.

Top