ശബരിമല ; പിന്തുണ തേടി പ്രധാനമന്ത്രിയെ കണ്ടതായി പന്തളം കൊട്ടാരം നിർ‍വാഹക സംഘം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതായി പന്തളം കൊട്ടാരം നിര്‍വാഹക സംഘം അറിയിച്ചു. പ്രധാനമന്ത്രി തലസ്ഥാനത്തെത്തിയപ്പോള്‍ ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം നല്‍കിയതായി കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര്‍ വര്‍മ വ്യക്തമാക്കി.

ശബരിമല തന്ത്രി മഹേഷ് മോഹനര്, സുപ്രീംകോടതി അഭിഭാഷകന്‍ സായ് ദീപകും എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Top