വഴിയരികില്‍ കച്ചവടം; ശബരിമലയില്‍ 70കാരിയോട് പൊലീസിന്റെ അതിക്രമം

police attack

എരുമേലി: ശബരിമല മരക്കൂട്ടത്ത് 70 കാരിക്കുനേരെ പൊലീസിന്റെ അതിക്രമം. വഴിയരികില്‍ കപ്പലണ്ടി കച്ചവടം ചെയ്യുകയായിരുന്ന പെരിയരാജ് എന്ന തമിഴ്‌നാട്ടുകാരിക്ക് നേരെയായിരുന്നു പൊലീസിന്റെ അതിക്രമം.

വഴിയരികില്‍ കച്ചവടം ചെയ്യരുതെന്നു പറഞ്ഞ് വൃദ്ധയുടെ കയ്യിലുണ്ടായിരുന്ന കപ്പലണ്ടി പാത്രം പൊലീസ് തട്ടിത്തെറിപ്പിക്കുകയായിരുന്നു.

Top