സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചത് സിപിഎം പ്രവര്‍ത്തകരെന്ന് എ.എന്‍. രാധാകൃഷ്ണന്‍

an radhakrishnan

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചത് സിപിഎം പ്രവര്‍ത്തകരെന്ന് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍. അക്രമത്തിനായി റിക്രൂട്ട് ചെയ്തവരെ സിപിഎം സന്നിധാനത്ത് എത്തിച്ചിട്ടുണ്ടെന്നും ഇവരാണ് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ നല്‍കേണ്ടത് പൊലീസാണെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Top