കടകംപള്ളി സുരേന്ദ്രന്‍ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുന്നു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം മന്ത്രി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തുന്നു. എകെജി സെന്ററില്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്.

അതേസമയം, സാവകാശ ഹര്‍ജിയുടെ സാധ്യത തള്ളാന്‍ സാധിക്കില്ലെന്ന് ദേവസ്വം കമ്മീഷണര്‍ പറഞ്ഞിരുന്നു.

ഇക്കാര്യത്തില്‍ കൂടുതല്‍ നിയമോപദേശം വേണമെന്നും ദേവസ്വം കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. യുവതീപ്രവേശന വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം തേടുന്നതിനാണ് ഹര്‍ജി.

Top