ശബരിമല വിഷയം; കടകംപള്ളി സുരേന്ദ്രന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നു

തിരുവന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗവര്‍ണറെ കാണുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച രാജ്ഭവനിവാണ് നടക്കുന്നത്.

അതേസമയം, ശബരിമലയില്‍ നടവരവ് കുറഞ്ഞത് സര്‍ക്കാരിനെ ബാധിക്കില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡിലെ ശമ്പളം, പെന്‍ഷന്‍ എന്നിവയെ ബാധിക്കുമെന്നും വരും ദിവസങ്ങളില്‍ നടവരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും കടകംപള്ളി വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top